Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preity Zinta

മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ നീ​ക്ക​ണം: പ്രീ​തി സി​ന്‍റ കോ​ട​തി​യി​ൽ

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പോ​സ്റ്റ്ചെ​യ്തി​രി​ക്കു​ന്ന ത​ന്‍റെ ഡീ​പ്പ് ഫേ​ക്ക്, എ​ഐ ചി​ത്ര​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം പ്രീ​തി സി​ന്‍റ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും നീ​ക്ക​ണം. ഇ​തി​നു​പു​റ​മേ ഭാ​വി​യി​ൽ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​ലോ​ചി​ക്കാ​ൻ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് മാ​ധ​വ് ജാം​ദാ​ർ നി​ർ​ദേ​ശം ന​ൽ​കി. കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി കേ​സ് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.

Latest News

Corehub Up